വരിസംഖ്യ

ക്ഷേമനിധി പ്രതിമാസ വരിസംഖ്യ 50 രൂപയാണ്. വരിസംഖ്യ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ട് അടയ്ക്കാവുന്നതാണ്. മൂന്നു മാസത്തെ വരിസംഖ്യ മുൻകൂറായും അടയ്ക്കാവുതാണ്. വരിസംഖ്യ അടച്ച രസീത് […]

അംഗത്വം അവസാനിക്കുന്നത്

70 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വം അവസാനിക്കും. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർക്ക് രാജിക്കത്ത് നൽകി അംഗത്വം അവസാനിപ്പിക്കാവുതാണ്.

അംഗത്വത്തിന് അനർഹരായവർ

കമ്പനി, സ്ഥാപനങ്ങൾ, സഹകരണസംഘം, വ്യക്തികളുടെ കൂട്ടായ്മ തുടങ്ങിയവ. സർക്കാരിൽ നിന്ന് പെൻഷനോ സമാന ആനുകൂല്യങ്ങളോ ലഭിക്കുന്നവർ. (വിമുക്ത ഭടന്മാർക്കും അംഗപരിമിതർക്കും ഇത് ബാധകമല്ല.) സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി […]

ഹാജരാക്കേണ്ട രേഖകൾ

ഭാഗ്യക്കുറി ഏജന്റുമാർ നിർദ്ദിഷ്ട തുകയ്ക്കുള്ള ടിക്കറ്റുകൾ വാങ്ങുന്നതായുള്ള ജില്ലാ ഭാഗ്യക്കുറി ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്. വില്പനക്കാരായ അപേക്ഷകർ ഭാഗ്യക്കുറി മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത തൊഴിലാളി സംഘടനയുടെ ശുപാർശ […]

അപേക്ഷിക്കുന്ന വിധം

ക്ഷേമനിധി അംഗത്വം അംഗമാകാൻ ആഗ്രഹിക്കുവർ 18-നും 60-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതിമാസം 10,000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് ടിക്കറ്റുകൾ വാങ്ങി വില്പന […]

പ്രഖ്യാപിത അലവൻസ്

എല്ലാ വർഷവും സർക്കാർ ഉത്തരവിൻ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന തുക ഓണം അലവൻസ്് ഇനത്തിൽ ക്ഷേമനിധി  അംഗങ്ങൾക്കും പെൻഷൻകാർക്കും അനുവദിച്ചു വരുന്നു.      

അവശതാ പെൻഷൻ

അർഹതാ മാനദണ്ഡം  – രോഗമോ അപകടമോ മൂലം സ്ഥിരവും പൂർണവുമായ ശാരീരിക അവശത സംഭവിച്ച് രണ്ട് വർഷക്കാലമായ ഒരംഗത്തിന് അവശതാപെൻഷന് അർഹതയുണ്ടായിരിക്കും. അപേക്ഷിക്കേണ്ട വിധം – അവശതാപെൻഷന് […]

കുടുംബപെൻഷൻ

അർഹതാ മാനദണ്ഡം  -പെൻഷൻ ലഭിക്കുന്ന അംഗമോ/പെൻഷൻ ലഭിക്കുവാൻ അർഹതയുളള അംഗമോ/10 വർഷത്തിൽ കുറയാതെ അംശാദായം അടച്ചിട്ടുളള അംഗമോ മരണപ്പെട്ടാൽ, അയാളുടെ ഭാര്യ/ഭർത്താവ്/പ്രായപൂർത്തിയാവാത്ത ആൺമക്കൾ/വിവാഹം കഴിയാത്ത പെൺമക്കൾ എന്നിവർക്ക […]

പെൻഷൻ

ലഭിക്കുന്ന ആനുകൂല്യം   – ക്ഷേമനിധി ബോർഡ് മുഖേന നൽകിവന്നിരുന്ന 500/- രൂപ പെൻഷൻ 1100/- രൂപയായി വർദ്ധിപ്പിച്ച് നൽകുന്നതിന് സർക്കാർ തീരുമാനമായിട്ടുണ്ട്. അർഹതാ മാനദണ്ഡം  – അമ്പത്തിയഞ്ച് […]