• ലഭിക്കുന്ന ആനുകൂല്യം   – 5,000/- രൂപ
  • അർഹതാ മാനദണ്ഡം – മൂന്ന് വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുളള വനിതാ അംഗങ്ങളുടേയും അംഗങ്ങളുടെ പ്രായപൂർത്തിയായ പെൺമക്കളുടേയും വിവാഹച്ചെലവിനായാണ് ഈ ധനസഹായം ഏർപ്പെടുത്തിയിട്ടുളളത്. രണ്ട് തവണ മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുകയുളളൂ.
  • അപേക്ഷിക്കേണ്ട വിധം    – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് വിവാഹ സർട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – വിവാഹത്തീയതി കഴിഞ്ഞ് 30 ദിവസത്തിനുളളിൽ
  • അപേക്ഷാ ഫോമുകൾ