• ലഭിക്കുന്ന ആനുകൂല്യം
മെഡിക്കൽ ബിരുദം25,000/-
എഞ്ചിനീയറിംഗ് ബിരുദം15,000/-
നഴ്സിംഗ്  ബിരുദം15,000/-
പാരാ മെഡിക്കൽ ബിരുദം 15,000/-
എം.ബി.എ/എം.സി.എ15,000/-
ബിരുദാനന്തര ബിരുദം7000/-
ബിരുദം5000/-
മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ3000/-
 
  • അർഹതാ മാനദണ്ഡം  – ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുളള അംഗങ്ങളുടെ മക്കൾക്ക് ഉപരിപഠനത്തിന് കോഴ്സ് കാലയളവിൽ ഒരു തവണ നൽകുന്നു.
  • അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി.  സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുളള കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കാനുളള സമയപരിധി – അപേക്ഷ ക്ഷണിച്ചു കൊണ്ടുളള നോട്ടീസിൽ പറയുന്ന സമയപരിധിക്കുളളിൽ