ക്ഷേമനിധി അംഗത്വം

  • അംഗമാകാൻ ആഗ്രഹിക്കുവർ 18-നും 60-നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
  • പ്രതിമാസം 10,000 രൂപയുടെ അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയിൽ കുറയാത്ത തുകയ്ക്ക് ടിക്കറ്റുകൾ വാങ്ങി വില്പന നടത്തുന്നവരായിരിക്കണം.
  • അംഗമാകാൻ താൽപര്യമുള്ള വില്പനക്കാർ, ടിക്കറ്റ്  അക്കൗണ്ട് ബുക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും 25 രൂപ നൽകി വാങ്ങി, തങ്ങൾ വാങ്ങുന്ന ടിക്കറ്റുകളുടെ വിശദാംശങ്ങൾ ഏജന്റിൽ നിന്നും സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേതാണ്.
  • അപേക്ഷാഫോം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ നിന്നും ലഭിക്കും. അത് പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസായ 25 രൂപയും മറ്റ് രേഖകളുമായി അതത് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുകളിൽ സമർപ്പിക്കണം.

അപേക്ഷാ ഫോമിനായി ക്ലിക്ക് ചെയ്യുക