• കമ്പനി, സ്ഥാപനങ്ങൾ, സഹകരണസംഘം, വ്യക്തികളുടെ കൂട്ടായ്മ തുടങ്ങിയവ.
  • സർക്കാരിൽ നിന്ന് പെൻഷനോ സമാന ആനുകൂല്യങ്ങളോ ലഭിക്കുന്നവർ. (വിമുക്ത ഭടന്മാർക്കും അംഗപരിമിതർക്കും ഇത് ബാധകമല്ല.)
  • സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ.
  • മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവർ.