• 70 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വം അവസാനിക്കും.
  • ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർക്ക് രാജിക്കത്ത് നൽകി അംഗത്വം അവസാനിപ്പിക്കാവുതാണ്.