ഉപരിപഠനത്തിനുളള സ്‌കോളർഷിപ്പ്

ലഭിക്കുന്ന ആനുകൂല്യം മെഡിക്കൽ ബിരുദം25,000/- എഞ്ചിനീയറിംഗ് ബിരുദം15,000/- നഴ്സിംഗ്  ബിരുദം15,000/- പാരാ മെഡിക്കൽ ബിരുദം 15,000/- എം.ബി.എ/എം.സി.എ15,000/- ബിരുദാനന്തര ബിരുദം7000/- ബിരുദം5000/- മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ3000/-   […]

വിദ്യാഭ്യാസ അവാർഡ്

ഓരോ വർഷവും എസ്.എസ്.എൽ.സി., ഹയർസെക്കന്ററി തലങ്ങളിൽ കൂടുതൽ മാർക്ക്  വാങ്ങിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക്് ജില്ലാ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം 2000/, 1500/, […]