• ലഭിക്കുന്ന ആനുകൂല്യം   – സ്വാഭാവികമരണത്തിന് 50,000/ രൂപ, അപകടമരണത്തിന് 1,00,000/ രൂപ
  • അർഹതാ മാനദണ്ഡം  – മരണപ്പെടുന്ന ക്ഷേമനിധി അംഗങ്ങളുടെ അനന്തരാവകാശികൾക്ക് മരണാനന്തര ധനസഹായം അനുവദിക്കുന്നു.
  • അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് മരണസർട്ടിഫിക്കറ്റ്, നോമിനേഷൻ ഫോം, ബന്ധുത്വ സർട്ടിഫിക്കറ്റ് അനന്തരാവകാശിയുടെ തിരിച്ചറിയൽ രേഖ എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്  സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
  • അപേക്ഷാ ഫോമുകൾ