സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടേയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി കേരള സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ്.
വായിക്കുക

അറിയിപ്പുകള്‍

അർഹതാ മാനദണ്ഡം – ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ഒരു വർഷമെങ്കിലും തുടർച്ചയായി അംശാദായം അടച്ചിട്ടുളള അംഗങ്ങൾക്ക് അഞ്ച് ദിവസമോ അതിൽ കൂടുതലോ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാകുമ്പോൾ

അപേക്ഷിക്കേണ്ട വിധം – ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ രേഖകൾ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി ബോർഡ്

57575

അംഗസംഖ്യ

26986500

പെൻഷൻ

9415540

ധനസഹായം

172500

സ്‌കോളർഷിപ്പുകൾ